തുടങ്ങിയിട്ടേ ഉള്ളൂ എന്ന് ഹമാസ്, സർവ സന്നാഹങ്ങളും ഒരുക്കി ഇസ്രയേലും: എന്താകും ഗാസയുടെയും പാലസ്തിന്റെയും ഭാവി?
ഇസ്രയേൽ - ഹമാസ് യുദ്ധം രൂക്ഷമാകുന്നതിനിടെ ലോകത്തെ മനുഷ്യസ്നേഹികൾ ഭയക്കുന്നത് ഇത് സർവനാശത്തിനുള്ള യുദ്ധമാണോ എന്നാണ്. തങ്ങളുടെ അന്തിമലക്ഷ്യമല്ല ഇസ്രയേൽ എന്നാണ് ഹമാസ് വ്യക്തമാക്കുന്നത്. എന്നാൽ, ഭൂമിയിൽ ...