ഇനി ‘രഹസ്യ ചാറ്റുകൾ’ ആരും കാണാതെ ലോക്ക് ചെയ്യാം, വാട്ട്സ്ആപ്പിൽ പുതിയ ഫീച്ചർ
രഹസ്യ ചാറ്റുകൾ ലോക്ക് ചെയ്യാനുള്ള ഓപ്ഷനാണ് വാട്ട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ആൻഡ്രോയിഡിലെ വാട്ട്സാപ്പിന്റെ ബീറ്റാ പതിപ്പിൽ ലിസ്റ്റ് ചെയ്ത ചാറ്റുകൾ ഹൈഡ് ചെയ്യാനായി രഹസ്യകോഡ് സെറ്റ് ചെയ്യാനാകും. രഹസ്യ ...