വാട്ട്‌സ്ആപ്പ് ഇമേജ് തട്ടിപ്പ്: ഒരു ഫോട്ടോ ഡൗൺലോഡ് ചെയ്താൽ ലക്ഷങ്ങൾ നഷ്ടപ്പെടാം!
നമ്മുടെ ദൈനംദിന ജീവിതത്തിൽ വാട്ട്‌സ്ആപ്പ് ഒഴിവാക്കാനാവാത്ത ഒരു ആശയവിനിമയ മാധ്യമമായി മാറിയിരിക്കുന്നു. എന്നാൽ, ഈ ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ഇപ്പോൾ സൈബർ കുറ്റവാളികളുടെ പുതിയ ഇരയിടമായി ...