വീണ്ടും ത്രികോണ മത്സരത്തിന് കളമൊരുങ്ങി ഗ്ലാമർ മണ്ഡലം വട്ടിയൂർക്കാവ്, 3 മുന്നണികളും പരിഗണിക്കുന്ന സ്ഥാനാർത്ഥികൾ ഇവർ
വട്ടിയൂർക്കാവ് ആർക്കൊപ്പം? വാശീയേറിയ ത്രികോണ പോരാട്ടത്തിനൊരുങ്ങി മുന്നണികൾ.സംസ്ഥാനത്തെ മറ്റ് നിയമസഭാ സീറ്റുകൾക്കൊപ്പം നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണപ്പോരിന് വട്ടിയൂർക്കാവ് വേദിയാകും. കെ. മുരളീധരൻ വടകരയിൽ നിന്ന് ലോക്‌സഭയിലേക്ക് ...