എത്ര സ്നേഹ ബന്ധത്തിലുള്ള ദമ്പതികളാണെങ്കിലും വീട്ടിനുള്ളിലെ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിത്യവും വഴക്കും വിവാഹ മോചനം വരെയും നടന്നേക്കാം
സമൂഹത്തിൽ അനുദിനം വർദ്ധിച്ചുവരികയാണ് വിവാഹമോചനങ്ങൾ. വ്യത്യസ്ത കാരണങ്ങളാൽ സംഭവിക്കുന്ന വിവാഹ മോചനങ്ങൾ സാമൂഹ്യമായും സാമ്പത്തികമായും സ്ത്രീകൾ ശക്തിയാർജ്ജിക്കുന്നതിന്റെ സൂചനയാണെങ്കിലും ഇത് കുടുംബബന്ധങ്ങളെയും സമൂഹത്തെ ആകമാനവും ശിഥിലമാക്കുന്നു. വൈകാരികവും ...