വർക്കലയിൽ അഞ്ചു പേരുടെ മരണത്തിനിടയാക്കിയ ദാരുണ സംഭവത്തിന്റെ കാരണം പുറത്ത്
തിരുവനന്തപുരം വര്‍ക്കലക്കടുത്ത് പുലെര്‍ച്ചെ വീടിനു തീപിടിച്ച് പിഞ്ചു കുഞ്ഞടക്കം അഞ്ചുപേര്‍ മരണപ്പെട്ടു. ചെറുന്നിയൂര്‍ ബ്ലോക്ക് ഓഫിസിന് സമീപത്താണ് പിഞ്ച് കുഞ്ഞ് ഉള്‍പ്പെടെ അഞ്ചുപേര്‍ ദാരുണമായി മരിച്ചത്. ദുരന്തത്തിന്റെ ...