സാധാരണക്കാർക്ക് വേണ്ടി പുഷ്‌പുൾ വന്ദേ ഭാരത് ട്രെയിനുകൾ എത്തുന്നു, പ്രത്യേകതകൾ എന്തൊക്കെയെന്നോ?
വന്ദേ ഭാരത് ട്രെയിനുകൾക്ക് പുറമെ പുഷ്പുള്‍ വന്ദേ ഭാരത് ട്രെയിനുകളും എത്തുന്നു. ആദ്യഘട്ടത്തില്‍ പട്‌ന, മുംബൈ എന്നിവിടങ്ങളിലാകും പുഷ്പുള്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുക. നോണ്‍ എസി പുഷ്പുൾ ...