രണ്ട് നമ്പരുകൾ ഇനി വാട്ട്സ്‌ആപ്പിൽ ഉപയോഗിക്കാം, ഇതാ ഒരു ഈസി ടെക്നിക്
ഏറ്റവുമധികം ആളുകൾ വ്യക്തിഗത ചാറ്റിങ്ങുകൾക്ക് വേണ്ടി ഉപയോഗിക്കുന്ന മെസേജിംഗ് ആപ്പുകളിൽ ഒന്നാണ് വാട്ട്‌സ്ആപ്പ്. വാട്ട്സ്ആപ്പിന്റെ മികച്ച സ്പെസിഫിക്കേഷനുകളാണ് ജനങ്ങളെ ഏറെ ആകർഷിക്കുന്ന ഘടകം. അടുത്തിടെയായി ആപ്പ് പുറത്തിറക്കുന്ന ...