പലയിടത്തും മത്സരം UDF – BJP എന്ന് കോൺഗ്രസ് സ്ഥാനാർഥികൾ; ഇടതിനെ അപ്രസക്തമാക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ നീക്കമെന്ത്?
തൃശ്ശൂരിലും മത്സരം യുഡിഎഫും ബിജെപിയും തമ്മിലെന്ന് തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ പറഞ്ഞതോടെ പുതിയ ചർച്ചകളാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാകുന്നത്. ബിജെപി വിജയപ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് ...