അഭ്യൂഹങ്ങൾക്ക് വിരാമം, 435 രൂപ മുതൽ വന്ദേഭാരതിൽ യാത്ര ചെയ്യാം: ടിക്കറ്റ് നിരക്കുകൾ ഇങ്ങനെ
കേരളത്തിന് അനുവദിച്ച ഇന്ത്യയുടെ സ്വന്തം സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേഭാരതിന്റെ വിശേഷങ്ങൾ അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള ആദ്യ ട്രയൽ റൺ വിജയകരമായി ...