എല്ലാ കണ്ണുകളും വട്ടിയൂർക്കാവിലേക്ക്, ഇടതുമുന്നണി അവതരിപ്പിക്കുന്നത് ജനപ്രിയ നായകനെ, യുഡിഎഫിനായി യുവതാരം, ഒപ്പം ബിജെപിയുടെ ജനകീയ മുഖവും!
ഉപതെരഞ്ഞടുപ്പ് ആസന്നമായിരിക്കുന്ന തിരുവനന്തപുരം വട്ടിയൂർക്കാവ് മണ്ഡലത്തിൽ നടക്കാൻ പോകുന്നത് സൂപ്പർ പോരാട്ടമെന്ന് സൂചന. വട്ടിയൂർക്കാവ് എം എൽ എ കെ മുരളീധരൻ വടകര പാർലമെന്റ് മണ്ഡലത്തിൽ നിന്ന് ...