കുറ്റവാളികൾ ഇനി ജയിലിൽ കിടക്കണ്ട, തടവുശിക്ഷ വീട്ടിൽ തന്നെ അനുഭവിക്കാം: പക്ഷെ നിബന്ധനകൾ ഉണ്ടെന്ന് മാത്രം
ജയിലിൽ തടവുശിക്ഷ അനുഭവിക്കാൻ വിധിയുണ്ടാവുക എന്ന് പറഞ്ഞാൽ ഒരാളുടെ ജീവിതം ഇരുളടയുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ ശിക്ഷാ കാലാവധി ഒരു വലിയ ...