സുരേഷ് ഗോപിയെ ഇല്ലാതാക്കാനാണ് ആ സംഘടന തുടങ്ങിയത്, വെളിപ്പെടുത്തലുമായി പ്രശസ്ത തിരക്കഥാകൃത്ത്
മലയാളത്തിന്റെ ആക്ഷൻ സ്റ്റാർ ആണ് സുരേഷ് ഗോപി. തന്റെ മാസ് ഡയലോഗ് പ്രസന്റേഷനുകളിലൂടെയും ആക്ഷൻ രംഗങ്ങളിലൂടെയും 3 പതിറ്റാണ്ടിനു മുകളിലായി സുരേഷ് ഗോപി മലയാളിയെ ആവേശം കൊള്ളിച്ചു ...