ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ പേര്: Road, Halt, Junction, Central എന്നിവയുടെ രഹസ്യം അറിയാമോ?
ഇന്ത്യൻ റെയിൽവേയുടെ ഓരോ സ്റ്റേഷന്റെ പേര് കാണുമ്പോൾ അവയ്ക്ക് പിന്നിൽ ഒരു പ്രത്യേകത ഉണ്ടെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? "Road", "Halt", "Nagar", "Junction", "Cantt", "Central", "Terminal" ...