‘രേണുവിന് രണ്ട് മൂന്ന് ജോലികളൊക്കെ ശരിയാക്കിക്കൊടുത്തിരുന്നു, പക്ഷേ അവർ പിന്മാറുകയായിരുന്നു’: അനൂപ് ജോൺ തുറന്നടിക്കുന്നു!
മിമിക്രി കലാകാരനായിരുന്ന കൊല്ലം സുധിയുടെ അപ്രതീക്ഷിത മരണം മലയാളി പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. സ്റ്റാർ മാജിക് എന്ന ജനപ്രിയ ടെലിവിഷൻ ഷോയിലൂടെ ആരാധകരുടെ ഹൃദയം കവർന്ന സുധി, ...