സൈബർ ആക്രമണത്തിൽ മനംനൊന്ത് രക്ഷപെട്ട കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി
സൈബർ ആക്രമണത്തിൽ മനംനൊന്ത് കോയമ്പത്തൂരിൽ യുവതി ജീവനൊടുക്കി. ഐടി പ്രൊഫഷണലും തിരുവാരൂർ സ്വദേശി വെങ്കിടേഷിന്റെ ഭാര്യയുമായ രമ്യ(33)യാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. രമ്യയുടെ ഏഴുമാസം പ്രായമുള്ള പെൺകുഞ്ഞ് ...