സിദ്ദിഖിന്റെ മരണവും സിനിമാ മേഖലയിലെ ഒറ്റമൂലി ചികിത്സയും
സിദ്ദിഖിന്റെ മരണത്തോടെ വീണ്ടും ചർച്ചയാകുന്നത് സിനിമാ മേഖലയിലുള്ളവരുടെ ഒറ്റമൂലി ചികിത്സകളാണ്. ആധുനിക വൈദ്യത്തെ വിശ്വസിക്കാതെ യൂനാനി ചികിത്സ തേടിയതാണ് സംവിധായകൻ സിദ്ദിഖിന്റെ അകാലമരണത്തിന് കാരണമെന്ന് സിനിമാ മേഖലയിലെ ...