‘വർഷങ്ങൾക്ക് ശേഷം പഴയ കാമുകൻ, മാനേജരുടെ സുഹൃത്തായി ഓഫീസിൽ എത്തിയപ്പോൾ’
ഹൃദയത്തോടു ചേര്‍ന്ന് (ചെറുകഥ-നിഷ ജോര്‍ജ്) മീനമാസത്തിലെ ഉച്ച സൂര്യന്‍ കനത്ത കൈകള്‍ക്കൊണ്ട് നാട്ടുവഴിയെ തലോടുന്നുണ്ട്. ഞാന്‍ വെറുതെ മുറ്റത്തിനു താഴെയുള്ള തൊടിയിലേയ്ക്ക് ഒന്നിറങ്ങി. ജന്മംകൊണ്ട് വടക്കേ അമേരിക്കക്കാരായ ...