ശനി കുംഭം രാശിയിൽ അസ്തമിച്ചു, ഈ നാളുകാർ മാർച്ച് 5 വരെ സൂക്ഷിക്കണം: നേട്ടം ആർക്കൊക്കെ എന്നും അറിയാം
ജ്യോതിഷത്തിൽ ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശി മാറാറുണ്ട്. ഗ്രഹങ്ങളുടെ ചലനം എപ്പോൾ മാറുമെന്ന് പറയാൻ കഴിയില്ല. ആരുടെയൊക്കെ നല്ല നാളുകൾ ചീത്തയായും അതുപോലെ മോശം ...