പത്ത് വയസിനിടെ അദ്രിതി മലചവിട്ടി അയ്യപ്പനെ ദർശിച്ചത് അമ്പത് തവണ; ഇന്നലെ സന്നിധാനത്ത് എത്തിയത് എരുമേലിയിൽ പേട്ടതുള്ളിയ ശേഷവും
സന്നിധാനം: പത്ത് വയസിനിടെ അദ്രിതി മല ചവിട്ടി അയ്യപ്പനെ ദർശിച്ചത് അമ്പത് തവണ. കൊല്ലം എഴുകോൺ കോതേത്ത് വീട്ടിൽ അഭിലാഷ് മണിയുടെ മകൾ പത്തുവയസുകാരി അദ്രിതിയാണ് ഈ ...