കോവിഡ് വ്യാപനം രൂക്ഷം: ജനുവരി ഒന്നു മുതൽ ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാക്കി
ജനുവരി ഒന്നു മുതൽ ആറ് വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്കെത്തുന്നവർക്ക് ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാക്കി. ചൈന, ഹോങ്കോങ്, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, തായ്ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ...