കൊല്ലം സുധിയുടെ ഭാര്യ നവവധുവായി അണിഞ്ഞൊരുങ്ങിയതെന്തിന്? വിമർശിക്കുന്നവർക്ക് കാര്യമറിയാമോ?
അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. സൈബർ ലോകത്ത് താൻ നേരിടേണ്ടി വരുന്ന വിമർശനങ്ങൾക്കെതിരെ അടുത്തിടെ രേണു പ്രതികരിച്ചിരുന്നു. വിധവയാണെന്ന് പറഞ്ഞ് ...