Tag: Reduce weight

എത്ര ശ്രമിച്ചിട്ടും തടിയും തൂക്കവും കുറയുന്നില്ലേ? എങ്കിലിതാ തടി കുറയ്ക്കാൻ ‘റോഫുഡ് ടെക്നിക്‌’

എത്ര ശ്രമിച്ചിട്ടും തടിയും തൂക്കവും കുറയുന്നില്ലേ? എങ്കിലിതാ തടി കുറയ്ക്കാൻ ‘റോഫുഡ് ടെക്നിക്‌’

പാചകം ചെയ്യാത്ത ആഹാരങ്ങൾ കൂടുതൽ കഴിക്കുന്ന ഭക്ഷണരീതിയെയാണ് 'റോ ഫുഡ് ഡയറ്റ്' എന്നുപറയുന്നത്. ഈ ആഹാരരീതിയിലൂടെ അമിതമായ കലോറി, പഞ്ചസാര, പതപ്പെടുത്തിയ ആഹാരങ്ങൾ എന്നിവ കുറയ്ക്കുവാൻ കഴിയുന്നു. ...

ചാടിയ വയർ പൂർവ്വ സ്ഥിതിയിലെത്തിക്കാനും പ്രസവശേഷമുള്ള തടി കുറയ്ക്കാനും 17 വഴികൾ

ചാടിയ വയർ പൂർവ്വ സ്ഥിതിയിലെത്തിക്കാനും പ്രസവശേഷമുള്ള തടി കുറയ്ക്കാനും 17 വഴികൾ

ചാടിയ വയർ പൂർവ്വ സ്ഥിതിയിലെത്തിക്കണമോ, എന്നാൽ പുതിന, തക്കാളി, ക്യാരറ്റ് എന്നിവ ഭക്ഷണ ശീലമാക്കുക. ജീവിത ശൈലിഇന്നത്തെ കാലത്ത് കൂടുതൽ പേരും തങ്ങളുടെ ശരീരഭാരം വർദ്ധിയ്ക്കുന്നതിനെ കുറിച്ച് ...

തടിയും തൂക്കവും കുറയണോ? എങ്കിൽ ദിവസവും ഈ 7 സമയങ്ങളിൽ ഓരോ ഗ്ലാസ്‌ ചൂടു വെള്ളം കുടിച്ചാൽ മതിയെന്ന്‌

തടിയും തൂക്കവും കുറയണോ? എങ്കിൽ ദിവസവും ഈ 7 സമയങ്ങളിൽ ഓരോ ഗ്ലാസ്‌ ചൂടു വെള്ളം കുടിച്ചാൽ മതിയെന്ന്‌

ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ് അമിതവണ്ണം. ഷുഗറും , പ്രഷറും, കൊളസ്ട്രോളും പോലെ തന്നെ ഇന്ന് തടിയും ആരോഗ്യത്തിന് വില്ലൻ ആകുന്ന ഒന്നാണ്. ഇപ്പോളത്തെ ജീവിത രീതിയും ...

അമിതവണ്ണവും കുടവയറും എന്നന്നേക്കുമായി ഇല്ലാതാക്കാൻ കുടംപുളി ഇട്ട വെള്ളം ഇങ്ങനെ കുടിച്ചാൽ മതി

അമിതവണ്ണവും കുടവയറും എന്നന്നേക്കുമായി ഇല്ലാതാക്കാൻ കുടംപുളി ഇട്ട വെള്ളം ഇങ്ങനെ കുടിച്ചാൽ മതി

https://youtu.be/_7uv0UpNePY അമിത ഭാരവും കുടവയറും കുറയ്ക്കാൻ എന്ത്‌ വഴിയും പരീക്ഷിക്കുന്നരുടെ എണ്ണം ഇന്ന് വളരെ കൂടുതലാണ്. വണ്ണം കുറയ്ക്കാൻ പലവഴികൾ പലതവണ നോക്കിയിട്ടു കാര്യമില്ല. അമിത ഭാരത്തിന്റെ ...

വണ്ണം കുറയ്ക്കാനായി ഒരിക്കലും ഭക്ഷണം ഒഴിവാക്കരുത്‌, പക്ഷെ ഭക്ഷണത്തിലെ ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കണം

വണ്ണം കുറയ്ക്കാനായി ഒരിക്കലും ഭക്ഷണം ഒഴിവാക്കരുത്‌, പക്ഷെ ഭക്ഷണത്തിലെ ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കണം

അമിതവണ്ണം പലരുടെയും ആത്മവിശ്വാസവും ആരോഗ്യവും എല്ലാം തകർക്കുന്ന ഒന്നാണ്‌. അമിതവണ്ണം ഇല്ലാതാക്കാൾ എന്തും ചെയ്യാൻ തയാറാണ്‌ പലരും. എന്നാൽ അനാരോഗ്യകരമായ രീതികൾ ഗുണത്തേക്കാൾ ഏറെ ദോഷമാകും ചെയ്യുക. ...

വേണ്ടത്‌ ആത്മവിശ്വാസം, ഫിറ്റ്നസും ചികിത്സയും ഇല്ലാതെ തന്നെ തടിയും തൂക്കവും കുറയ്ക്കാം: പ്രവാസി വീട്ടമ്മയ്ക്ക്‌ സംഭവിച്ചത്‌ അതിശയിപ്പിക്കുന്ന മാറ്റം

വേണ്ടത്‌ ആത്മവിശ്വാസം, ഫിറ്റ്നസും ചികിത്സയും ഇല്ലാതെ തന്നെ തടിയും തൂക്കവും കുറയ്ക്കാം: പ്രവാസി വീട്ടമ്മയ്ക്ക്‌ സംഭവിച്ചത്‌ അതിശയിപ്പിക്കുന്ന മാറ്റം

സ്വന്തം ശരീരത്തെ സ്നേഹിച്ചു തുടങ്ങിയപ്പോഴാണ്‌ ആരോഗ്യം എന്ന ചിന്താഗതി ഉണ്ടായത്‌. ചെറുപ്പം മുതലേ ഗുണ്ടുമണി എന്ന്‌ വിളിയ്ക്കുന്ന എനിയ്ക്ക്‌ ഭക്ഷണം ഉണ്ടാക്കാനും പുതിയ recipes പരീക്ഷിയ്ക്കാനും ഉള്ള ...

എന്ത്‌ ചെയ്തിട്ടും അമിതവണ്ണവും ശരീര ഭാരവും കുറയുന്നില്ലേ? എങ്കിൽ ഇനി സോഷ്യൽ മീഡിയയിൽ അൽപം സമയം ചെലവഴിച്ചാൽ മതി

എന്ത്‌ ചെയ്തിട്ടും അമിതവണ്ണവും ശരീര ഭാരവും കുറയുന്നില്ലേ? എങ്കിൽ ഇനി സോഷ്യൽ മീഡിയയിൽ അൽപം സമയം ചെലവഴിച്ചാൽ മതി

ആരും ഇഷ്ടപ്പെടാത്ത ഒരു കാര്യമാണ്‌ അമിതവണ്ണവും ശരീരഭാരവുമൊക്കെ. എന്തു ചെയ്തിട്ടും ശരീരഭാരം കുറയ്ക്കാൻ സാധിക്കാത്തവർ നിരവധിയാണ്‌. അങ്ങനെയുള്ളവർക്ക്‌ മുന്നിലാണ്‌ പുതിയൊരു വാർത്ത വന്നിരിക്കുന്നത്‌. ഇന്ന് സോഷ്യൽ മീഡിയയിൽ ...

സ്ലിം ആവാനും വയർ കുറയ്ക്കാനും ആഗ്രഹിക്കുന്നവർക്ക്‌ ഒരു എളുപ്പ വഴി: 5 ദിവസം കൊണ്ട്‌ 5 കിലോ ശരീരഭാരം കുറയ്ക്കാം

സ്ലിം ആവാനും വയർ കുറയ്ക്കാനും ആഗ്രഹിക്കുന്നവർക്ക്‌ ഒരു എളുപ്പ വഴി: 5 ദിവസം കൊണ്ട്‌ 5 കിലോ ശരീരഭാരം കുറയ്ക്കാം

എന്ത്‌ ചെയ്തിട്ടും തടിയും തൂക്കവും വയറും കുറയുന്നില്ലെന്ന മലയാളിയുടെ പരാതി പുത്തൻ കാലത്തെ ട്രെൻഡാണ്. ഇന്നത്തെ കാലത്തെ ഭക്ഷണവും വ്യായാമം ഇല്ലായ്മയുമൊക്കെയാണ് അതിനുള്ള പല കാരണങ്ങൾ. പ്രധാനമായും ...