പുഷ്പ 2 ന് മുൻപ് 1000 കോടി പിന്നിട്ട ഇന്ത്യൻ സിനിമകൾ, സൗത്ത് ഇന്ത്യൻ സിനിമകൾക്ക് അഭിമാനിക്കാൻ വക
ആയിരം കോടി ക്ലബ്ബിൽ ഇടംപിടിച്ച ഇന്ത്യൻ സിനിമകളെ അറിയാം.. നെഗറ്റീവ് പബ്ലിസിറ്റിക്കിടയിലും അല്ലു അർജുൻ ചിത്രമായ പുഷ്പ 2 6 ദിവസം കൊണ്ട് നേടിയത് 1000 കോടി ...