40 കാരിക്ക് കൗമാരക്കാരനോട് പിരിയാനാകാത്ത അടുപ്പം, അവനില്ലാതെ പറ്റുന്നില്ല, അവർക്കിടയിൽ സംഭവിക്കുന്നത്
ചെറുപ്പം മുതൽക്കു ആ പെൺകുട്ടിയെ അറിയാം. പഠിത്തം അല്ലാതെ, മറ്റൊന്നിലും ശ്രദ്ധയില്ലാത്ത അവളിലെ കൗമാരക്കാരിയെ ചൂണ്ടി കാട്ടി, സമപ്രായക്കാരുടെ അമ്മമാർ മക്കളെ വഴക്കു പറയും. കുമാരിമാരുടെ ഇളക്കം ...