2 നായികമാരിൽ തന്റെ കഥാപാത്രത്തിന് പ്രാധാന്യം പോരെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് കാവ്യ, സംവിധായകൻ ചെയ്തത്: സിനിമ ഏതെന്ന് മനസിലായോ?
മലയാളികളുടെ ഇഷ്ടനായികമാരിൽ ഒരാളാണ് കാവ്യ മാധവൻ. ബാലതാരമായി വന്ന് നിരവധി സിനിമകളിലൂടെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ താരത്തിന്റെ മികച്ച സിനിമ ഏതെന്ന് ചോദിച്ചാൽ മലയാളി ഒന്ന് ...