മലയാളി മാസാണ്, ഗൾഫിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് മലയാളി ഏറ്റവും കൂടുതൽ വാങ്ങുന്നതെന്ത്? കണക്ക് പുറത്ത്, ഒപ്പം മറ്റൊരു കാര്യവും
ആഗോള നാണയ വിപണിയില്‍ മൂല്യം തകരുന്നുവെങ്കിലും ദുബായ് വിമാനത്താവളത്തില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ ഇനി ഇന്ത്യന്‍ രൂപ നല്‍കിയാല്‍ മതി. ജൂലൈ ഒന്ന് മുതല്‍ ഈ വിനിമയ ...