പ്രവാസികൾക്ക് വൻ തിരിച്ചടി, സ്ഥിരമായി കൊണ്ട് പോകുന്ന ഈ സാധനങ്ങൾ ഇനി വിമാനത്തിൽ കയറ്റാൻ പറ്റില്ല
ഫ്ലൈറ്റിൽ യാത്ര ചെയ്യുമ്പോൾ, ഹാൻഡ്ബാഗുകളിലും ചെക്ക്-ഇൻ ലഗേജുകളിലും നമുക്ക് ഒപ്പം എന്തൊക്കെ കൊണ്ടുപോകാം എന്നുള്ള കാര്യത്തിൽ നിരവധി നിയന്ത്രണങ്ങളുണ്ട്. ആയുധങ്ങൾ, വെടിയുണ്ടകൾ, പിസ്റ്റളുകൾ, ലൈറ്ററുകൾ, കത്രികകൾ, തീപ്പെട്ടികൾ, ...