കോവിഡ് വന്നു പോയ യുവാക്കളാണോ? സൂക്ഷിക്കണം ഒരു ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്
കൊവിഡിനെ അതിജീവിച്ച യുവജനങ്ങള്‍ക്ക് ഹൃദയസ്തംഭനം മൂലമുണ്ടാകുന്ന മരണ സാധ്യത അഞ്ചിരട്ടിയാണെന്ന് തെലങ്കാന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. പെട്ടെന്നുള്ള മരണങ്ങളുടെ എണ്ണത്തില്‍ ഭയാനകമായ വര്‍ദ്ധനവാണ് ഇടക്കാലത്തുണ്ടായത്. മാറിയ ജീവിതശൈലി, ...