ഒക്ടോബർ മുതൽ കുഞ്ഞുങ്ങൾക്ക് പുതിയൊരു വാക്‌സിൻ കൂടി: ഈ ലക്ഷണങ്ങൾ കാണുന്നുവെങ്കിൽ അത് ന്യൂമോകോക്കൽ രോഗമാകാം
സംസ്ഥാനത്ത് ഒക്ടോബർ ഒന്ന് മുതൽ കുഞ്ഞുങ്ങൾക്കായി പുതിയൊരു വാക്സിനേഷൻ കൂടി ആരംഭിക്കുകയാണ്. യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി പുതുതായി ഉൾപ്പെടുത്തിയ ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്സിൻ (പിസിവി) ആണ് ...