പത്തുവർഷം ഒപ്പമുണ്ടായിരുന്നു, പത്ത് മിനിറ്റിൽ പോയി; ഇന്നും മനസ്സിൽ നിന്നും മായാത്ത നോവ് തുറന്നു പറഞ്ഞ് നടൻ ദിലീപ്
അടുത്തകാലത്ത് നടൻ ദിലീപിന്റ പല ചിത്രങ്ങളും വേണ്ടരീതിയിൽ പ്രേക്ഷകശ്രദ്ധ നേടിയിരുന്നില്ല. എന്നാൽ, അതിൽ നിന്നെല്ലാം വ്യത്യസ്തമായി ദിലീപ് നായകനായ ‘പവി കെയർടേക്കർ’ എന്ന ചിത്രം വൻ ജനപ്രീതിയോടെ ...