ഒമിക്രോൺ ഉപ വകഭേദം XBB.1.5 ഇന്ത്യയിലും കണ്ടെത്തി, വീണ്ടുമൊരു കോവിഡ് തരം ഗത്തിന് സാധ്യതയെന്ന് വിദഗ്‌ധർ
ഒമിക്രോൺ ഉപ വകഭേദം XBB.1.5 വെള്ളിയാഴ്ച ഗുജറാത്തിലാണ് ഇന്ത്യയിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. യു.എസിൽ XBB.1.5 വ്യാപകമായി പടരുന്നതിനിടെയാണ് വകഭേദം ഇന്ത്യയിലും കണ്ടെത്തിയത്. വീണ്ടുമൊരു കോവിഡ് ...