നയൻതാരയും വിഘ്നേഷ് ശിവനും വേർപിരിയുന്നു? ഒടുവിൽ അക്കാര്യത്തിൽ ‘തീരുമാനമായി’
ചെന്നൈ: തെന്നിന്ത്യയിലെ താര ദമ്പതികളാണ് നയൻതാരയും വിഘ്നേശ് ശിവനും. ഇന്നലെ ലേഡി സൂപ്പർ സ്റ്റാർ ഭര്‍ത്താവ് വിഘ്നേശ് ശിവനെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തത് ഏറെ വാര്‍ത്ത ആയിരുന്നു. ...