സുരാജ് രക്ഷപെട്ടു, പക്ഷെ ഈ 4 തെറ്റുകൾ ഇനി ആര് ചെയ്താലും ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യും
മോട്ടോർ വാഹന ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിൽ മാറ്റം വരുത്തി ഗതാഗത കമീഷണർ സർക്കുലർ ഇറക്കി. പൊലീസ് എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ മാത്രം ലൈസൻസ് സസ്പെൻഡ് ചെയ്യരുതെന്നാണ് നിർദേശം. മോട്ടോർ ...