നിങ്ങൾക്ക് രണ്ടു സിം കാർഡുകൾ ഉണ്ടോ? എന്നാൽ നിങ്ങൾക്കുള്ള ‘എട്ടിന്റെ പണി’ വരുന്നുണ്ട്
2 സിം കാർഡുള്ള സുഹൃത്തുക്കളെ നിങ്ങളിത് കേൾക്കുക... നിങ്ങൾ മാത്രമല്ല ഒരു സിം ഉള്ളവരും കേൾക്കണം. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ റീചാർജ് നിരക്കിന്റെ താരിഫ് ഉയർത്താനൊരുങ്ങി കേന്ദ്ര ...