ചാർജ് ചെയ്യുന്നതിനിടെ അല്ല ഫോൺ പൊട്ടിത്തെറിച്ചത്, കാരണം മറ്റൊന്ന്: ഫോറൻസിക് റിപ്പോർട്ട് പുറത്ത്, രക്ഷിതാക്കൾ ജാഗ്രത
തിരുവില്വാമലയില്‍ ഫോണ്‍ പൊട്ടിത്തെറിച്ച് കുട്ടി മരിച്ച സംഭവത്തില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. കുട്ടിയുടെ മരണത്തിനിടയാക്കിയത് റെഡ്മി 5 പ്രോ മൊബൈൽ ഫോണായിരുന്നു എന്നും അപകടം നടക്കുമ്പോൾ ഫോൺ ...