വിവാഹ മോചനങ്ങൾ വർദ്ധിക്കാൻ കാരണം അവിഹിതം കണ്ടെത്തുന്ന ‘ചാര ആപ്പ്’? നിങ്ങളുടെ ഫോണിലും ഉണ്ടോ?
വിശ്വസ്തരല്ലാത്ത പങ്കാളികളെ കണ്ടെത്താനുള്ള ആപ്പുകളും ഉപകരണങ്ങളും മറ്റും ഇപ്പോൾ ലഭ്യമാണ്. വലിയ വിലയില്ല എന്നതും പലരെയും ഇത്തരം സംവിധാനങ്ങൾ പരീക്ഷിക്കാൻ പ്രേരിപ്പിക്കുന്നു. അതിന്റെ ഫലമായി വിവാഹമോചന നിരക്ക് ...