കോവിഡ് വന്ന ശേഷം കുട്ടികളിലുണ്ടാകുന്ന ഒരു സങ്കീർണ്ണമായ അവസ്ഥയാണ് മിസ്ക്, MisC ലക്ഷണങ്ങൾ ഇവ, ശ്രദ്ധിക്കാതെ പോകരുതേ
കൊവിഡ് 19 മഹാമാരിയുമായുള്ള പോരാട്ടത്തില്‍ തന്നെയാണ് നാമിപ്പോഴും. മൂന്നാം തരംഗഭീഷണി നിലനില്‍ക്കേ കേരളത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണ്. ഇതിനിടെ കൊവിഡ് ബാധിച്ച കുട്ടികളില്‍ 'മള്‍ട്ടി ഇന്‍ഫ്‌ളമറ്റേറി സിന്‍ഡ്രോം' ...