നിങ്ങൾ നൽകിയ ഈ 4 വിവരങ്ങൾ ഫേസ്‌ബുക്ക് നീക്കം ചെയ്തു, വേണമെങ്കിൽ ഡൌൺലോഡ് ചെയ്യാൻ വഴിയുണ്ട്
ഡിസംബർ ഒന്നുമുതൽ ഫെയ്സ്ബുക് തന്റെ യൂസർമാരുടെ പ്രൊഫൈലിലെ ഈ നാല് വ്യക്തി വിവരങ്ങൾ നീക്കം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് . ഈ വിവരം പലരും ഇതിനോടകം അറിഞ്ഞുകാണും. ഇതിന്റെ ...