സ്വയം സംസാരിക്കുന്നവർ വട്ടന്മാരെന്ന് പറഞ്ഞ് കളിയാക്കാൻ വരട്ടെ, ഇതാ ഒരു അതിശയിപ്പിക്കുന്ന കണ്ടെത്തൽ
സ്വയം സംസാരിക്കുന്നവരെ കാണുമ്പോൾ വട്ടാണോ എന്ന് ചോദിക്കുന്നവരാണ് അധികവും. എന്നാൽ ഇനി അവരെ കളിയാക്കാൻ വരട്ടെ, അവർ നമ്മേക്കാൾ ബുദ്ധിമാന്മാരാണത്രെ. സ്വയം സംസാരിക്കുന്ന ആളുകള്‍ ബുദ്ധിമാന്മാരാണെന്നാണ് ഈ ...