എന്തിനും വഴങ്ങുന്ന എന്തും സഹിക്കുന്ന ഒരു ഭാര്യയാണോ നിങ്ങളുടേത്? എങ്കിൽ ഭർത്താക്കന്മാരെ, ഇത് നിങ്ങളറിയേണ്ട കാര്യങ്ങളാണ്
സ്വന്തം ഭാര്യയുടെ സൗന്ദര്യം കാണണമെങ്കിൽ അയൽക്കാരന്റെ ജനാലയിലൂടെ നോക്കണമെന്ന് ആരോ പറഞ്ഞിട്ടുണ്ട്. സ്വന്തം കണ്ണു ശരിയാവാതെ ഏതു ജനാലയിലൂടെ നോക്കിയിട്ടും ഒരു കാര്യവുമില്ല. ഒരുപാട് എഴുതപ്പെട്ടിട്ടുണ്ടെങ്കിലും, വാഴ്ത്തപ്പെട്ടിട്ടുണ്ടെങ്കിലും ...