പുതിയ ഫോട്ടോഷൂട്ടിൽ ഞെട്ടിച്ച് മലയാളത്തിന്റെ പ്രിയതാരം മംമ്‌ത മോഹൻദാസ്
മലയാളികളുടെ പ്രിയ നായികയാണ് മംമ്‌താ മോഹൻദാസ്. ഹരിഹരൻ ചിത്രമായ മയൂഖത്തിലൂടെ അരങ്ങേറി തെന്നിന്ത്യ മുഴുവൻ കീഴടക്കിയ മംമ്‌ത മികച്ച അഭിനേത്രിയെന്ന് പേരെടുത്തു കഴിഞ്ഞു. സ്വകാര്യ ജീവിതത്തിലെ ചില ...