‘എന്റെ തല എന്റെ ഫുൾ ഫിഗർ’ ആദ്യം മോഹൻലാലിന്, ഇനി മമ്മൂട്ടിക്ക്; ശ്രീനിവാസൻ ‘പണി’ തുടങ്ങി
നടൻ മമ്മൂട്ടിയുടെ സ്വഭാവത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടൻ ശ്രീനിവാസൻ. താൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഉദയാനാണ് താരം എന്ന സിനിമയിലെ കേന്ദ്രകഥാപാത്രമായ നടൻ സരോജ് കുമാറിന്റെ ...