പദ്മശ്രീയും ദേശീയ അവാർഡും വേണമെങ്കിൽ ഡൽഹിയിൽ പോയി ചിലരെയൊക്കെ കാണണമെന്ന് നെടുമുടി വേണുവിന്റെ വെളിപ്പെടുത്തൽ
പ്രാഞ്ചിയേട്ടന്‍ സ്റ്റൈലില്‍ ഒരു പദ്മശ്രീ. ഈ ഉപദേശം ആര് ആര്‍ക്കാണ് നല്‍കിയിട്ടുണ്ടാവുക. മലയാളസിനിമയുടെ ചരിത്രത്തില്‍ നിന്നും ഒഴിച്ചുകൂട്ടാന്‍ പറ്റാത്ത മഹാനടനാണ് നെടുമുടി വേണു. നാല്‍പ്പതു വര്‍ഷമാണ് ഈ ...