ആ ‘പ്രത്യേക സമയത്താണെങ്കിൽ’ എന്തെങ്കിലും നല്ലത് ചോദിച്ചാലും എഴുനേറ്റു പോടാന്ന് പറയും: മമ്മൂട്ടിയെക്കുറിച്ച് നന്ദു
ഏത് കഥാപാത്രവും തനതായ ശൈലിയിൽ വിജയിപ്പിച്ചെടുക്കാൻ കഴിവുള്ള നല്ല നടനാണ് നന്ദു. ഏതാണ്ട് 3 പതിറ്റാണ്ടിൽ അധികമായി മലയാള സിനിമയുടെ നിറ സാന്നിധ്യമാണ് അദ്ദേഹം. സ്പിരിറ്റ് എന്ന ...