ആരോട് എന്ത്, എങ്ങനെ സംസാരിക്കണമെന്ന് അറിയാത്തയാൾ: ശോഭനയെക്കുറിച്ചുള്ള അനുഭവം തുറന്നു പറഞ്ഞ് കവിയൂർ പൊന്നമ്മ
മലയാളത്തിലെ എക്കാലത്തേയും സൂപ്പർ നായികമാരിൽ ഒരാളാണ് ശോഭന.ഇന്ന് സിനിമയിൽ അത്ര സജീവമല്ലെങ്കിലും പഴയ സിനിമകളിലൂടെ ശോഭന ഇന്നും മലയാളി പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. മലയാളത്തിലെ ആദ്യ ...