‘അമ്മയുടെ കഴുത്തിൽ കിടന്ന മാല വിറ്റിട്ടാണ് ഡിവോഴ്സ് കേസ് നടത്തിയത്’: മഞ്ജു പിള്ള
ചെയ്യുന്ന കഥാപാത്രം വലുതോ ചെറുതോ എന്ന് നോക്കാതെ ഏറ്റവും മികച്ചതാക്കുന്ന അഭിനേത്രിയാണ് മഞ്ജു പിള്ള. സിനിമ - സീരിയൽ രംഗത്ത് ഒരുപോലെ തിളങ്ങുന്ന മലയാളികളുടെ പ്രിയ താരം. ...