എവിടെ മിനി സ്ക്രീൻ പ്രേക്ഷരുടെ ഇഷ്ടതാരം കിഷോർ? കിഷോറിന് സംഭവിച്ചതെന്തെന്ന് അറിഞ്ഞോ?
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് കിഷോര്‍. വില്ലത്തരവും സ്വഭാവിക കഥാപാത്രങ്ങളും നായക വേഷവുമെല്ലാം ഒരുപോലെ വഴങ്ങുമെന്ന് കിഷോർ തെളിയിച്ചിരുന്നു. സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും പരമ്പരകളിലൂടെയാണ് കിഷോറിനെ മലയാളികള്‍ നെഞ്ചിലേറ്റുന്നത്. ...