ഒരു ദിവസം 14.61 ലക്ഷം രൂപ ലാഭം മാസം 4,38,36,500 രൂപ, ഗണേഷിന്റെ വരവ് വെറുതെ ആയില്ല; വമ്പൻ നേട്ടത്തിൽ KSRTC
തിരുവനന്തപുരം: കെഎസ്ആർടിസി വലിയ ലാഭം സൃഷ്‌ടിച്ചിരിക്കുകയാണ്. ഓർഡിനറി സർവീസുകളിൽ റൂട്ട് റാഷണലൈസേഷൻ നടപ്പിലാക്കിയാണ് ഈ നേട്ടം സൃഷ്ടിച്ചിരിക്കുന്നത്. ഒരു ദിവസം 52,456 ഡെഡ് കിലോമീറ്റേഴ്സ് ഒഴിവാക്കി 13,101 ...