മാസ്ക് തുടരണമെന്ന് പറയുമ്പോഴും ഒരു ചോദ്യം ബാക്കി, ഇനി എന്ന് മാസ്ക് ഒഴിവാക്കാം? ഇതാ ആ സംശയത്തിന് മറുപടി
മാസ്‌കും സാമൂഹിക അകലവും ഒഴിവാക്കിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം. ട്വിറ്ററിലൂടെയാണ് മാധ്യമ വാർത്തകളെ തള്ളി കേന്ദ്രം കൊവിഡ് മാനദണ്ഡങ്ങളിൽ വ്യക്തത വരുത്തിയത്. മാസ്ക് ...